തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില.പവന് ഇന്നലത്തെ വിലയേക്കാൾ 3960 രൂപ വർദ്ധിച്ച് 117120 രൂപയാണ് സ്വർണവില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 113160 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 14640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 495 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും ഇന്ന് വര്‍ധിച്ചിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 20 രൂപ ഉയര്‍ന്ന് 360 രൂപയിലേക്കും ഒരു കിലോ വെള്ളിക്ക് 20,000 രൂപ ഉയര്‍ന്ന് 3,60,000 ത്തിലേക്കും വിലയെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
