സ്വര്‍ണവില  വീണ്ടും കുറഞ്ഞിരിക്കുന്നു

MARCH 24, 2026, 12:00 AM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 1,02,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,865 രൂപയും.

ഇന്നലെ ഒടുവില്‍ രേഖപ്പെടുത്തിയ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ന് പവന് 2160 രൂപയും ഗ്രാമിന് 270 രൂപയും കുറഞ്ഞിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 84,600 രൂപയാണ് വില. ഗ്രാമിന് 10,575 രൂപയും. 220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞിട്ടുള്ളത്.

vachakam
vachakam
vachakam

ഒരു പവന്‍ 14 കാരറ്റ് സ്വര്‍ണത്തിന് 65,880 രൂപയും ഒരു പവന്‍ 9 കാരറ്റ് സ്വര്‍ണത്തിന് 42,520 രൂപയുമാണ് ഇന്നത്തെ വിപണിവില.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam