ഒരു ലക്ഷം കടന്നു സ്വർണ വില; ചങ്കിടിച്ചു സ്വർണ പ്രേമികൾ 

JANUARY 4, 2026, 11:16 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില ഒരു ലക്ഷം കടന്നതായി റിപ്പോർട്ട്. ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജനുവരി മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam