ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം 

MARCH 20, 2026, 11:46 PM

തിരുവനന്തപുരം: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതിലും നല്ല അവസരം ഇനി വന്നുചേരാനില്ല.വീണ്ടും വില കുറഞ്ഞിരിക്കുന്നു. ഇന്നത്തെ സ്വർണവിലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 

1,07,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 13,380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

അതേസമയം, ഇസ്രായേൽ - ഇറാൻ സംഘർഷം തുടർന്നുകൊണ്ടിരുന്നാൽ ഇനിയും സ്വർണ്ണവില ഉയർന്നേക്കുമെന്നാണ് സൂചന.വിലയിൽ ഇടിവ് ഉണ്ടായെങ്കിലും വില വീണ്ടും കൂടുന്നതായിരിക്കും.1,07,040 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും പണിക്കൂലി ഉൾപ്പടെ നല്ല വിലയാണ് ഈടാക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam