തിരുവനന്തപുരം: മുൻ മന്ത്രി ആന്‍റണി രാജുവുമായി തര്‍ക്കമില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അച്ഛനോടൊപ്പം എം.എല്‍.എയായിരുന്ന ആളാണ് അദ്ദേഹം.
അദ്ദേഹത്തെ 'ചേട്ടാ' എന്നാണ് താൻ വിളിക്കുന്നത്. താനും അച്ഛനോടൊപ്പം എം.എല്‍.എയായിരുന്നുവെന്നും അതൊന്നും ഒരു ക്ലാസിഫിക്കേഷനല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എ.ഐ കാമറ വകയില്‍ കെല്‍ട്രോണിന് കൈമാറാനുള്ള പണത്തിന്‍റെ കാര്യത്തില്‍ പരിഹാരമുണ്ടാക്കും. ഈ വിഷയം ധനമന്ത്രിയുമായും ധനകാര്യ സെക്രട്ടറിയുമായും സംസാരിച്ച് പരിഹരിക്കുമെന്നും ഗണേഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്