വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ്;   അഞ്ചുപേർ അറസ്റ്റിൽ

NOVEMBER 20, 2025, 11:39 PM

എറണാകുളം:  കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. വ്യാജ പെയിമെൻ്റ് ആപ്പ് ഉപയോ​ഗിച്ച് കളമശ്ശേരി, ഇടപ്പള്ളി മേഖലയിലെ വിവിധ കടകളിലാണ് തട്ടിപ്പ് നടത്തിയത്.

സൗത്ത് കളമശ്ശേരിയിലെ ഹോട്ടൽ ഉടമയാണ് പരാതിയുമായി രം​ഗത്തെത്തിയത്. പിന്നീട് വ്യാപാരി സം​ഘംടനകൾ വഴിയുള്ള അന്വേഷണത്തിലാണ് കൂടുതൽപേർ തട്ടിപ്പിനിരയായത് പുറത്തറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയുകയായിരുന്നു.  കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ അമീൻ, വിശാഖ്, ലുവാന എന്നിവരാണ് പിടിയിലായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam