ബിവറേജസ് കോപ്പറേഷൻ്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് 

AUGUST 24, 2026, 8:47 PM

തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. 

 തട്ടിപ്പു സംഘങ്ങൾ സമീപിച്ച ചില വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ശ്രമിച്ച ഒരു സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.

കേസിൽ ഉൾപ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനുളള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. സംഭവത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ലിജു അറിയിച്ചു.

vachakam
vachakam
vachakam

പൊതു ജനങ്ങൾ ഇത്തരം വാഗ്ദാനങ്ങളിൽ കബളിപ്പിക്കപ്പെടരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam