കോഴിക്കോട്: ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ ചേർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട കിഷൻ ചന്ദിനെ നേരത്തെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, കിഷൻ ചന്ദ് പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു.കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കൂടിയായിരുന്നു കിഷൻചന്ദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
