തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ.
കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും വാദിച്ചത്.
രണ്ടും മൂന്നും കേസിൽ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസിൽ മാത്രമാണ് ഇനി ജാമ്യം ലഭിക്കാൻ ഉള്ളത്. ഒന്നാം കേസിൽ നേരത്തെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കും: വീണാ ജോർജ്
'പെൺകുട്ടി ഭർതൃവീട്ടിൽ നേരിട്ടത് കൊടിയ മാനസിക പീഡനം'; ആലത്തൂരിലെ അസ്നയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ
നിതിന്‍ രാജ് മരണം: കെഎസ്യു പ്രതിഷേധം ശക്തം, പൊലീസുമായി ഏറ്റുമുട്ടല്‍; പഠനം ബഹിഷ്കരിച്ചു വിദ്യാര്‍ഥികള്‍