മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി. മലപ്പുറം ഡിസിആര്‍ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്‌ഐ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്.
ഡിവൈഎസ്പി സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചു എന്നാണ് എസ്‌ഐയുടെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്