കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവാവിനെ അച്ഛനും ചേട്ടനും ചേര്‍ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സന്തോഷ് മാനസിക രോഗിയാണ് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ അച്ഛന്‍ രാമകൃഷ്ണന്‍, സഹോദരന്‍ സനല്‍ എന്നിവരെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
