വീണ്ടും പണി പാളി; കണ്ണൂർ സീറ്റ് നേടാനുള്ള ശ്രമത്തിനിടെ സ്വന്തം മണ്ഡലത്തിൽ തന്നെ എതിർപ്പിനെ നേരിട്ട്   കെ. സുധാകരന്‍

MARCH 19, 2026, 6:09 AM

കണ്ണൂർ: ഹൈക്കമാൻഡിനെതിരെ നിലപാട് ശക്തമാക്കി കണ്ണൂർ സീറ്റ് നേടാനുള്ള ശ്രമത്തിനിടെ സ്വന്തം മണ്ഡലത്തിൽ തന്നെ എതിർപ്പിനെ നേരിട്ട്   കെ. സുധാകരന്‍. കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം യോഗങ്ങളിൽ സുധാകരന്റെ സ്ഥാനാർഥിത്വത്തിനെതിരെ ശക്തമായ വിയോജിപ്പാണ് ഉയർന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഉപതിരഞ്ഞെടുപ്പ് സാധ്യതയും സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങളും പരിഗണിക്കണമെന്ന് ആണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. മണ്ഡലത്തിലെ പത്ത് കമ്മിറ്റികളും ഈ വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയതായാണ് വിവരം.

അതേസമയം, സുധാകരന് സീറ്റ് നൽകുമെന്ന ധാരണ നിലനിൽക്കുന്നതായും, എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam