കോട്ടയം: പരീക്ഷ കണ്‍ട്രോളറെ വീണ്ടും മാറ്റി എംജി സര്‍വകലാശാല. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കണ്‍ട്രോളറെ മാറ്റാന്‍ കാരണമെന്ന് സൂചന.
പുതുതായി നിയമിക്കപ്പെട്ട ഡോ. ടി.ആര്‍ കീര്‍ത്തിയെ അഞ്ച് ദിവസത്തിനുള്ളില്‍ മാറ്റുകയായിരുന്നു. ഡോ. സജ്‌ന ജലീലിന് പരീക്ഷാ കണ്‍ട്രോളറുടെ അധിക ചുമതല നല്‍കി.
അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 13 ദിവസം മാത്രമാണ് ബാക്കിയുള്ളത്. പകുതി വിഷയങ്ങളില്‍ പോലും ചോദ്യ ബാങ്ക് പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. ഇതിനിടെയാണ് വീണ്ടും പരീക്ഷ കണ്‍ട്രോളറെ മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
