സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി നേതൃത്വത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഡെന്നിസ് കെ. ആന്റണി രംഗത്ത്. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് വിമർശനം. രാവിലെ ഫോണിൽ സീറ്റ് വാഗ്ദാനം ചെയ്തവർ ഉച്ചയ്ക്കുശേഷം തിരിഞ്ഞുവെന്നും, മണ്ഡലത്തിൽ പ്രവർത്തിച്ച പ്രവർത്തകനെ മറികടന്ന് മറ്റെയാളെ സ്ഥാനാർത്ഥിയാക്കിയത് നീതികേടാണെന്നും ഡെന്നിസ് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം പാർട്ടി ചെയർമാൻ ഉൾപ്പെടെയുള്ളവർ തന്നെ മത്സര രംഗത്ത് നിന്നും മാറ്റി നിർത്തിയെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി തീരുമാനത്തിന് പിന്നാലെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടതായും ഡെന്നിസ് കെ. ആന്റണി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ