'പ്രചാരണം നേരത്തെ തുടങ്ങാം'; ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ പോസ്റ്ററുകൾ തയ്യാറാക്കി ദീപ്തി മേരി വർഗീസ് 

MARCH 18, 2026, 1:08 AM

കൊച്ചി: യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ കൊച്ചിയിൽ സ്ഥാനാർഥിത്വത്തിനായി ദീപ്തി മേരി വർഗീസ് തയ്യാറെടുപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. നോമിനേഷൻ ഫോം പൂരിപ്പിക്കുകയും പ്രചാരണത്തിനായി പോസ്റ്ററുകൾ അച്ചടിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന രീതിയിൽ തയ്യാറാക്കിയ ഈ പോസ്റ്ററുകളുടെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. “ഇനി കൊച്ചിയിൽ സർവം ദീപ്തം” എന്ന തലക്കെട്ടോടെയാണ് ദീപ്തി മേരി വർഗീസ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam