കോഴിക്കോട്: ആലപ്പുഴയിൽ എട്ട് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറി ഡിസിസി.
27 അംഗ സ്ഥാനാർഥികളുടെ ലിസ്റ്റാണ് കെപിസിസിക്ക് കൈമാറിയത്.
കെപിസിസി ജനറൽ സെക്രട്ടറി എം.ജെ ജോബും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
