പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്

MARCH 10, 2026, 7:27 PM

പാലക്കാട് : സിപിഎം പുറത്താക്കിയ പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്.യോഗത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ണാർക്കാട് വെച്ചാണ് രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്നത്.

അതേസമയം, ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി കെ ശശി ഉന്നയിച്ചത്. സ്പിരിറ്റ് കച്ചവടവും മറ്റു ഇടപാടുകളും ഉണ്ടെന്നായിരുന്നു ആരോപണം.

vachakam
vachakam
vachakam

യൂത്ത് സെന്റർ മയക്കുമരുന്ന് കേന്ദ്രമായെന്നും എറണാകുളത്ത് നിന്നെത്തിയ നേതാവ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും ആരോപിച്ചിരുന്നു. ഇതടക്കമുള്ള ആരോപണങ്ങൾക്ക് ഇന്നത്തെ വിശദീകരണ യോഗത്തിൽ സിപിഎം മറുപടി പറയും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam