ദില്ലി: ഇന്നും നാളെയുമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം ദില്ലിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്.
കേരളത്തിലെ മുന്നണിയിലെ തർക്കവും പിബി ചർച്ച ചെയ്യും. സിപിഐയെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ താൽപര്യം.
വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും ജന സെക്രട്ടറി എംഎ ബേബിയെ കൂടാതെ പിബിയിൽ നിന്നും ആരൊക്കെ യോഗത്തിൽ പങ്കെടുക്കണമെന്നതും യോഗത്തിൽ ചർച്ചയായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
