ചങ്ങനാശേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചങ്ങനാശേരി ഇത്തിത്താനം ഏനാച്ചിറ സ്വദേശിയായ ജിക്സ് ജോസി (26) ആണ് മരിച്ചത്.
കഴിഞ്ഞ 25ന് രാത്രി കുരിശുംമൂട്–ഏനാച്ചിറ റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിക്സ്. ചികിത്സയിലിരിക്കെയാണ് ജിക്സ് മരണത്തിന് കീഴടങ്ങിയത്.
ഫിസിയോ തെറാപ്പിസ്റ്റായ ജിക്സ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
