ആലപ്പുഴ: അരൂക്കുറ്റിയിലെ പഴയ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രതിമാസ പെൻഷൻ നൽകാനൊരുങ്ങി സിപിഐഎം. 500 രൂപ പ്രതിമാസ പെൻഷൻ നൽകാനാണ് തീരുമാനം.
പത്ത് പേർക്കാണ് മാസം 500 രൂപ വീതം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
സിപിഐഎം അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയാണ് ഇത്തരത്തിൽ പെൻഷൻ പദ്ധതി ആരംഭിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ എം ആരിഫ് അരൂക്കുറ്റിയിലെ പാർട്ടിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മുതിർന്ന കർഷകത്തൊഴിലാളി പി എ അപ്പുവിന് (90) പെൻഷൻ തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
