കൊച്ചി: സിപിഎം പ്രവർത്തർ ഏറ്റുമുട്ടി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം നടന്നത്. സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലിയുയർന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാരടക്കം ഏറ്റുമുട്ടിയത്. ഏഴ് പേർ ആശുപത്രിയിൽ ചികിത്സ തേടി.
പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്