കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പി.വി. അൻവർക്കെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്നെതിരെ വ്യക്തി അധിക്ഷേപം നടത്തിയതിലാണ് പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിങ് ഓഫീസർക്കുമാണ് പരാതി നൽകിയത്. നിയോജക മണ്ഡലം സെക്രട്ടറി ടി. രാധാ ഗോപിയാണ് പരാതി സമർപ്പിച്ചത്. അൻവർ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും, മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും വാഹനങ്ങളിലെ അനൗൺസ്മെന്റുകളിലൂടെയും ഇവ പ്രചരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പി.വി. അൻവർ പ്രതികരിച്ചു. ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കേണ്ടതുണ്ടെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ