കൽപ്പറ്റ: ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ 4 പേർ പിടിയിലായതായി റിപ്പോർട്ട്. പ്രാദേശിക കോൺഗ്രസ് നേതാക്കളും സിപിഎം പ്രവർത്തകനുമാണ് പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം.
കേസിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളായ റെജി പി ജെ, എൽദോസ്, ജോസ് തുടങ്ങിയവരും സിപിഎം പ്രവർത്തകനായ സിബി പി എസുമാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരിൽ നിന്ന് രണ്ടു മാനുകളുടെ ജഡവും ഒരു തോക്കും പിടിച്ചെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
