കോഴിക്കോട്: നാദാപുരത്ത് സ്കൂൾ വിദ്യാർഥിനിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. മാഹി കല്ലാട്ട് സ്വദേശി മഠത്തിൽ വീട്ടിൽ ശ്രാവൺ (25) ആണ് അറസ്റ്റിലായത് എന്ന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നാദാപുരം - തലശേരി റോഡിൽ പ്രവർത്തിക്കുന്ന ഇഹാബ് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായ ശ്രാവൺ.
അതേസമയം മാതാവിനൊപ്പം ആയുർവേദ ആശുപത്രിയിൽ എത്തിയപ്പോൾ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനി പരാതിയിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്