മരുന്ന് മാറി നൽകി; നാദാപുരം താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി

JUNE 24, 2026, 11:37 PM

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അടുത്ത ബെഡ്ഡിൽ ഉണ്ടായിരുന്ന രോഗിക്ക് നൽകേണ്ടിയിരുന്ന മരുന്നാണ് മാറി നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

അബോധാവസ്ഥയിൽ ആയ കോഴിക്കോട് മുടവന്തേരി സ്വദേശി ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതി ഉയർന്നപ്പോൾ ആശുപത്രി രേഖകളിൽ കൃത്രിമം നടത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. 

vachakam
vachakam
vachakam

രോഗിയുടെ ന്യുമോണിയ ബാധ കണ്ടെത്താനും ആശുപത്രിക്ക് കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam