തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി.
ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. മാര്‍ച്ച് ഒന്ന് മുതൽ കൂടിയ അലവന്‍സ് അനുവദിക്കും.
സെക്രട്ടറി റാങ്കിലുള്ളവരുടെ സഹായിക്ക് 2,900 മായിരുന്നത് 19,170 രൂപയാക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവര്‍ക്ക് രണ്ട് സഹായികള്‍, അലവന്‍സ് -38,340 രൂപ (നേരത്തേ 11,400) ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കാണ് സഹായി അലവന്‍സ് നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണസംഖ്യ 13 ആയി, 5 പേരുടെ നില
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കോഴിക്കോട് ജില്ലാ
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; 6 മരണം സ്ഥിരീകരിച്ചു
തൃശൂർപൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; മൂന്ന് മരണം സ്ഥിരീകരിച്ചു