തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.പരീക്ഷ എഴുതിയത് 17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ്.
ഫലമറിയാൻ results.cbse.nic.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. ഡിജിലോക്കർ, ഐവിആർഎസ്, ഉമാങ് പോർട്ടലുകളിലും ലഭ്യമാകും.
85.20 ആണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയ ശതമാനം കുറവാണ്.തിരുവനന്തപുരം ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
