തിരുവനന്തപുരം; കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു.
കോസ്റ്റ്ഗാർഡാണ് ദുരന്തനിവാരണ അതോറിറ്റിയെ വിവരം കൈമാറിയത്. കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം നൽകി.
സൾഫർ അടങ്ങിയ വസ്തു ആയതിനാൽ തൊടരുതെന്നാണ് നിർദ്ദേശം.
കടൽത്തീരത്ത് കാർഗോ കാണുകയാണെങ്കിൽ അതിൽ സ്പർശിക്കുകയോ അതിൻ്റെ അടുത്തോട്ട് പോകുകയോ ചെയ്യരുത് ഉടനെതന്നെ പോലീസിൽ അറിയിക്കുകയോ അല്ലെങ്കിൽ 112 ൽ അറിയിക്കുകയോ ചെയ്യണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്