നിയമസഭ തെരഞ്ഞെടുപ്പിൽ  യുഡിഎഫിനെ പിന്തുണക്കുമെന്ന് സി കെ ജാനു

MARCH 22, 2026, 11:36 PM

കൊച്ചി:   നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ച് സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി. 

ജെആർപിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം.

 പറവൂരിൽ ജെആർപിയുടെ സംസ്ഥാന ശിൽപശാല നടന്നിരുന്നു. ശിൽപശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.

vachakam
vachakam
vachakam

ജെആർപി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആർപിയെ യുഡിഎഫ് ചേർത്തുപിടിക്കുമെന്നും വി ഡി സതീശൻ പ്രസംഗത്തിൽ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam