കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്ബ് പൊട്ടിവീണു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ആശ്രമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്.ഈ സമയത്ത് വേദിയില്‍ കഥകളി സംഗീത മത്സരം നടക്കുകയായിരുന്നു.
എങ്കിലും മത്സരം തടസപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്