തിരുവനന്തപുരം: ബോഡി ഷെയിമിംഗും ഓൺലൈൻ വഴിയുള്ള റാഗിങ്ങും ഇനി കുറ്റകരമാക്കും.
ബോഡി ഷെയിമിംഗും ഓൺലൈൻ വഴിയുള്ള റാഗിങ്ങും കുറ്റകരമാക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.
വിദ്യാർഥികളെ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നതും റാഗിംഗ് കുറ്റമായി കാണും.
ബില്ലിന്റെ കരട് തയ്യാറായി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്