കുടുംബത്തെ കുറിച്ചുള്ള വ്യാജ പ്രചരണം: പൊലീസിൽ പരാതി നൽകി ബിനോയ് വിശ്വം

FEBRUARY 8, 2026, 6:58 AM

തിരുവനന്തപുരം: ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിയമ നടപടിയിലേക്ക്. സംഭവത്തിൽ അഞ്ചൽ സ്വദേശിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.

തന്നെയും കുടുംബത്തെയും മനഃപൂർവം അവഹേളിക്കാനാണ് ശ്രമിച്ചതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. “കൃഷ്ണ അഞ്ചൽ” എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഭാര്യയും മക്കളും ബ്രിട്ടീഷ് പൗരന്മാരാണെന്ന തരത്തിൽ പ്രചരണം നടന്നത്. എന്നാൽ, ഭാര്യയും മക്കളും കേരളത്തിലാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam