തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന.
ഒറ്റഘട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പെന്നാണ് ലഭ്യമാകുന്ന വിവരം.
മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. മെയ് ആദ്യവാരത്തോടെ ഫല പ്രഖ്യാപനം നടക്കും.
അസം, തമിഴ്നാട്, പുതുചേരി, ബംഗാൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികൾ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി ഉണ്ടെങ്കിൽ മാത്രമായിരിക്കും കേരളത്തിലെ തീയ്യതിയിൽ മാറ്റമുണ്ടാവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
