കോഴിക്കോട് : കടം വാങ്ങിയ 2000 രൂപയെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റു.
മാവൂർ ആയംകുളം സ്വദേശി സൽമാൻ ഫാരിസിന്റെ നെഞ്ചിനും കൈക്കുമാണ് കുത്തേറ്റത്.
പ്രതികളായ കണ്ണിപറമ്പ് സ്വദേശി മുഹമ്മദ് സവാദ്, അനസ് എന്നിവരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വീട് കയറി ആക്രമിച്ചതിനും വധശ്രമത്തിനുമാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
