പബ്ലിക് പ്രോസിക്യൂട്ടറും അഭിഭാഷകനും തമ്മിൽ കൈയ്യാങ്കളി, പിന്നീട് സംഭവിച്ചത്

JANUARY 10, 2024, 6:52 AM

കോഴിക്കോട്: കോടതി മുറിയിൽ കണ്ടത് അസാധാരണമായ കാഴ്ച. അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും (എ പി പി) മുതിര്‍ന്ന അഭിഭാഷകനും തമ്മിൽ കൈയ്യാങ്കളി. പിന്നാലെ പൊലീസ് കേസും.

സംഭവം ഇങ്ങനെ

  കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി-5 ലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എ പി പിയായ പ്രവീണും മുതിര്‍ന്ന അഭിഭാഷകനായ ഷാനവാസും തമ്മിലാണ് കൈയ്യാങ്കളി നടന്നത്. 

vachakam
vachakam
vachakam

ഒത്തുതീര്‍പ്പായ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് കൈയ്യാങ്കളിയിൽ എത്തിയത്. 

 എ പി പി മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു എന്ന് അഭിഭാഷകന്‍ ആരോപിച്ചു.

 തുടർന്ന് കോടതി മുറിക്കുള്ളിലുണ്ടായ തർക്കം കോടതി വളപ്പിലേക്കും നീണ്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam