കോഴിക്കോട്: കോഴിക്കോട് പുറമേരിയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ സ്ഥലത്ത് കുഴി രൂപപ്പെട്ടു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
സ്‌കൂള്‍ ബസ് കടന്നുപോയതിന് പിന്നാലെയാണ് അപകടം. സ്‌കൂള്‍ ബസ്സിന്റെ ടയര്‍ കയറിയ ഉടന്‍ സ്‌ഫോടനം ഉണ്ടായി. ടയറിന് കേടുപാടുകള്‍ സംഭവിച്ചു.
റോഡിലുണ്ടായിരുന്ന സ്‌ഫോടക വസ്തുവിന് മുകളില്‍ ടയറുകള്‍ കയറിയിറങ്ങിയപ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
