കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓച്ചിറ ആലുംപീടിയ ജംഗ്ഷന് സമീപം വെച്ചാണ് തീ പിടിച്ചത്.
കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ആൾട്ടോ കാറിനാണ് തീ പിടിച്ചത്.
കാറിൽ പുക ഉയരുന്നത് കണ്ട് സജീവ് കാർ നിർത്തി ഓടി മാറുകയായിരുന്നു.
സജീവ് കാർ നിർത്തി ഇറങ്ങിപ്പോഴേക്കും കാറിൽ തീ ആളിപ്പടരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്