ആലപ്പുഴ രക്ഷാപ്രവർത്തന കേസ്; സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എംആർ അജിത് കുമാർ

NOVEMBER 5, 2026, 9:43 PM

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എ‍ഡിജിപി എംആർ അജിത് കുമാർ സർവീസിൽ തിരിച്ചെടുക്കണമെന്നാവിശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി. 

കുറ്റം ചെയ്യാതെയാണ് സസ്പെൻഡ് ചെയ്യ്തത്. സസ്പെൻഷൻ 3 മാസം പിന്നിട്ടുവെന്നും, ഇനി അധികം സർ‌വ്വീസ് ബാക്കിയില്ലെന്നും അജിത് കുമാർ അറിയിച്ചു.നടപടികൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും എംആർ അജിത് കുമാർ ആവശ്യപ്പെട്ടു.

അതേസമയം, രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാകും അന്വേഷണ ചുമതല നൽകുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam