ഏറ്റവും ഒടുവിൽ സംസാരിച്ച്  സുധാകരനെ അനുനയിപ്പിച്ചത് എ. കെ ആന്റണി 

MARCH 19, 2026, 2:39 AM

തിരുവനന്തപുരം: പാർട്ടിയോട് ഇടഞ്ഞ് വിമത നീക്കം നടത്തുമെന്ന് സൂചന നൽകിയ കെ. സുധാകരനെ ഏറ്റവും ഒടുവിൽ സംസാരിച്ച് അനുനയിപ്പിച്ചത് എ. കെ ആന്റണി.

പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനൊരുങ്ങിയ സുധാകരന് കണ്ണൂർ സീറ്റ് തന്നെ നൽകിയാണ് പാർട്ടി അനുനയിപ്പിച്ചത്. എന്നാൽ കെ സുധാകരനുമായുള്ള താൻ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണത്തെ കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. 

  മൂന്നാം പിണറായി സർക്കാർ ഭരണം വരാൻ കെ സുധാകരൻ ഒരിക്കലും അവസരം ഉണ്ടാക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു.

vachakam
vachakam
vachakam

കണ്ണൂരിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവാണ് കെ സുധാകരൻ. പിണറായി ഭരണം വീണ്ടും വരാൻ സുധാകരൻ അവസരമുണ്ടാക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam