സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന്   വി എസ് ശിവകുമാര്‍ 

MARCH 28, 2026, 8:21 AM

 തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് മുന്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍.

യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും സിപിഐഎമ്മും പല തന്ത്രങ്ങളും മെനയുന്നുണ്ടെന്നും തുടര്‍ഭരണം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

  കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അതിനുവേണ്ടി പല ചെപ്പടി വിദ്യകളും അവര്‍ കാണിക്കുന്നുണ്ടെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു. 

vachakam
vachakam
vachakam

 ശബരിമലയിലെ വിശ്വാസികളെ സര്‍ക്കാര്‍ വെല്ലുവിളിച്ചെന്നും വി എസ് ശിവകുമാര്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ ജനം വിലയിരുത്തുമെന്നും ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam