പട്ടയ ഭൂമിയിൽ നിന്ന് മരം മുറിയ്ക്ക് വഴിയൊരുക്കി വീണ്ടും സർക്കുലർ 

OCTOBER 16, 2026, 12:38 AM

കോഴിക്കോട്: വിവാദമായേക്കാവുന്ന  വനം വകുപ്പിന്റെ സർക്കുലർ പിൻവലിച്ചു. പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിയ്ക്ക് വഴിയൊരുക്കുന്നതായിരുന്നു സർക്കുലർ.

മുട്ടിൽ മോഡൽ മരം മുറിക്ക് വഴിയൊരുക്കുന്നതാണ് ഉത്തരവെന്നാണ് വനം ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സർക്കുലർ പിൻവലിച്ചത്. 

 പ്രധാന പത്തിന മരങ്ങൾ ഒഴികെ ബാക്കിയുള്ളവ മുറിക്കാമെന്ന് കാണിച്ച് കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് ഉത്തരവിറക്കിയത്. 

vachakam
vachakam
vachakam

തേക്ക്, വീട്ടി തുടങ്ങിയ മരങ്ങൾ മുറിക്കാൻ ആവില്ലെങ്കിലും ഉത്തരവിന്റെ മറവിൽ വാക, താന്നി, കുന്നി തുടങ്ങിയ നിരവധി മരങ്ങൾ മുറിക്കാനാകും. 

അതേസമയം, പട്ടയ ഭൂമിയിൽ വച്ചുപിടിച്ചമരങ്ങൾ മുറിക്കാനുള്ള വിവാദ സർക്കുലർ പിൻവലിച്ചു. കോട്ടയം സിസിഎഫ് ഇറക്കിയ സർക്കുലർ ആണ് വിവാദമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam