കോട്ടയം: തലയോലപ്പറമ്പില്‍ പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയില്‍ കയറി യുവാവിന്‍റെ പരാക്രമം.
സിലിണ്ടറുകളിലൊന്ന് കുത്തിത്തുറന്നാണ് യുവാവ് തീ കൊളുത്തിയത്. വെട്ടിക്കാട്ടുമുക്കില്‍ രാത്രിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കയറിയാണ് യുവാവ് അക്രമം കാണിച്ചത്.
അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടപ്ലാമറ്റം സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
