തിരുവനന്തപുരം: വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാങ്ങോട് - പഴവിള സ്വദേശി സനു ( 34 ) ആണ് മരിച്ചത്.
വൈദ്യുത ദീപാലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ച് ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3 മണിയ്ക്കായിരുന്നു അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം, മൊബൈൽഫോൺ ഉപയോഗിക്കരുത്'; ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ
വയോധികനെ യുവതി കല്ലുകൊണ്ട് തലക്ക് ഇടിച്ച് കൊലപ്പെടുത്തി
കൊടകരയിൽ എട്ട് വയസുകാരൻ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്
തെയ്യത്തിനിടെ ബോധപൂർവ്വം തിരക്ക് സൃഷ്ടിച്ച് സംഘം ചേർന്ന് മോഷണം