യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി; തിരച്ചിൽ ഊർജ്ജിതമാക്കി അധികൃതർ

FEBRUARY 13, 2026, 9:30 PM

ബർക്കിലി: യുഎസിലെ കാലിഫോർണിയ സർവകലാശാലയിലെ  ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. 22 കാരനായ സാകേത് ശ്രീനിവാസയ്യയെ ഫെബ്രുവരി 9 മുതലാണ് കാണാതായത്.

ബർക്കിലി കുന്നുകളിലെ ലേക്ക് അൻസ (Lake Anza) പരിസരത്താണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.വിദ്യാർത്ഥിയെ കണ്ടെത്താനായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു. 

സാകേതിന്റെ കുടുംബവുമായും പ്രാദേശിക അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കോൺസുലേറ്റ് ജനറൽ ശനിയാഴ്ച എക്സിലൂടെ അറിയിച്ചു.വിദ്യാർത്ഥിയെ കണ്ടെത്താനായി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam