കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി.
കൊയിലാണ്ടി സ്വദേശി ജാസിറിൻ്റെ മകനായ മുഹമ്മദ് ഷിഹാബിനെക്കുറിച്ച് ചൊവ്വാഴ്ച മുതൽ വിവരങ്ങളുണ്ടായിരുന്നില്ല.
വീട്ടിൽ നിന്നും പുതുപ്പാടിയിലെ ദറസിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കുട്ടിയുണ്ടെന്ന് റെയിൽവേ പൊലീസ് ബന്ധുക്കളെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
