തിരുവനന്തപുരം: നഗരസഭയിലെ ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്.
ഉദ്യോഗസ്ഥരെ മാറ്റിയത് ഭരണപരമായ ചില ക്രമീകരണങ്ങൾക്ക് വേണ്ടിയാണെന്ന് മേയർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങൾ മാത്രമാണിത്.
ആറ്റുകാൽ പൊങ്കാലയിലെ മാലിന്യ വിവാദവുമായി നടപടിക്ക് യാതൊരു ബന്ധവുമില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർ മാലിന്യനീക്കത്തിൽ പൂർണമായും സഹകരിച്ചുവെന്നും വി വി രാജേഷ് പറഞ്ഞു.
മാലിന്യത്തിൽ രാഷ്‌ട്രീയം കൊണ്ടുവരുന്നത് സിപിഎമ്മിന് ഉപകാരപ്പെടുമോയെന്ന് റഹിമും ശിവൻകുട്ടിയും ചിന്തികണം. ഇനി സിപിഎം കാർ ഇറങ്ങിയാൽ എടുക്കാൻ മാലിന്യമില്ലെന്നും മേയർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര് രാജിക്കത്ത് നല്കി
പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ ഒടുവില്‍ അവരെത്തി; നിതിന്റെ സഹപാഠികളെ കണ്ട് പൊട്ടിക്കരഞ്ഞ്
വോട്ട് ചെയ്യാന്‍ കൂട്ടത്തോടെ കേരളം വിട്ടു; അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ നിശ്ചലമായി