കോൺ​ഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ   എംകെ രാഘവൻ എംപി

APRIL 16, 2026, 11:56 PM

ദില്ലി:  കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. ദോഷകരമായ സാഹചര്യം ആണിത്.

തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു.  തന്നോട് തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഏതു നേതാവാണെന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും എംകെ രാഘവൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

vachakam
vachakam
vachakam

മുഖ്യമന്ത്രി ചർച്ച അതിരുവിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കെതിരെ പരസ്യപ്രതികരണവുമായി എംകെ രാഘവൻ രംഗത്തെത്തിയത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam