ടൈപ്പ് വൺ ഡയബറ്റീസുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉയർത്തിയ ആശങ്കകളിൽ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി; സിജിഎമ്മും ഇൻസുലിൻ പമ്പും ലഭ്യമാക്കാൻ നടപടി സ്വീകരിക്കും

JULY 13, 2026, 12:21 AM

തിരുവനന്തപുരം: ടൈപ്പ് വൺ ഡയബറ്റീസുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉയർത്തിയ ആശങ്കകളിൽ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ.

ടൈപ്പ് വൺ ഡയബറ്റീസുമായി ബന്ധപ്പെട്ട് കേരള ടൈപ്പ് വൺ ഡയബറ്റിസ് ഫൌണ്ടേഷൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

ഇതിനെത്തുടർന്ന് സിജിഎം, ഇൻസുലിൻ പമ്പ് എന്നിവ ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇതിനായി സിഎസ്ആർ ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam