വാഹനാപകടത്തിൽപ്പെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലാക്കി മുഖ്യമന്ത്രി  

SEPTEMBER 20, 2026, 9:12 AM

കൊച്ചി:  വാഹനാപകടത്തിൽപ്പെട്ടയാളെ സ്വന്തം പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.  

കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ നടന്ന അപകടത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.  ബൈക്ക് യാത്രക്കാരനായ മുളവുകാട് സ്വദേശി ആൽഫി പെരേരയാണ് അപകടത്തിൽ പരിക്കേറ്റത്. 

അപകടം നടന്ന സ്ഥലത്തുകൂടി കടന്നുപോവുകയായിരുന്ന മുഖ്യമന്ത്രി വി ഡി സതീശൻ, ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആൽഫിയെ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam