എറണാകുളം: നെടുമ്പാശ്ശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ 2 മണിയോടെ ആയിരുന്നു ദാരുണമായ അപകടം നടന്നത്.സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്.
അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
